Tintumon is an imaginary character created and developed by Malayalees around the world and is living in Simple Text Messages (SMS). Now he is a Hero in the world of Malayalam Jokes and SMS's. Enjoy Tintumon Jokes and SMS's here.

Friday, January 15, 2010

1000 Roopa

1000 /- രൂപക്ക് എന്തു വാങ്ങിച്ചാലും ഒരു സാരി ഫ്രീ!
അടുത്ത ദിവസം കടയില്‍ ബഹളം!
ടിന്റുമോന്‍ 1000/- രൂപയ്ക്കു ചില്ലറ വാങ്ങിച്ചു സാരി വേണമെന്നു പറഞ്ഞു ബഹളം വക്കുന്നു...  

No comments:

Post a Comment