Tintumon is an imaginary character created and developed by Malayalees around the world and is living in Simple Text Messages (SMS). Now he is a Hero in the world of Malayalam Jokes and SMS's. Enjoy Tintumon Jokes and SMS's here.

Sunday, June 30, 2024

Appooppan Maricha Leav

 

Appooppan : Ayyo mone ninte teacher varunnund. Poyi olichirunno

Tintumon : Adyam appooppan poyi olichirunno

Appooppan : Athenthina

Tintumon : Appooppan marichu enn paranjanu njan kazhinga randazhcha leave eduthath

 

അപ്പൂപ്പൻ : അയ്യോ മോനേ നിന്റെ ടീച്ചർ വരുന്നുണ്ട്. പോയി ഒളിച്ചിരുന്നോ

ടിൻ്റുമോൻ: ആദ്യം അപ്പൂപ്പൻ പോയി ഒളിച്ചിരുന്നോ

അപ്പൂപ്പൻ : അതെന്തിനാ

ടിൻ്റുമോൻ : അപ്പൂപ്പൻ മരിച്ചു എന്നു പറഞ്ഞാണൂ ഞാൻ കഴിഞ്ഞ രണ്ടാഴ്ച ലീവ് എടുത്തത് 


Czechoslovakia


English Teacher: Which place you like the most?

Tintumon: Chekoslovakia

Teacher: Wow, spell it

Tintumon: Pattiche...! I like GOA

Orale Pole 7 Per | ഒരാളെ പോലെ 7 പേർ

Tintumon : Amme Teacher paranju orale pole 7 per undavumennu. Appol Enne pole 7 per kaanumo?

Amma : Ninte Achante swabhavam vachu kuranjathu 10 perenkilum kanumeda…!


ടിൻ്റുമോൻ : അമ്മേ ടീച്ചർ പറഞ്ഞു ഒരാളെ പോലെ 7 പേർ ഉണ്ടാവുമെന്ന്. അപ്പോൾ എന്നെ പോലെ 7 പേർ കാണുമോ?

അമ്മ : നിന്റെ അച്ഛന്റെ സ്വഭാവം വച്ച് കുറഞ്ഞത് 10 പേരെങ്കിലും കാണുമെടാ..!