Tintumon is an imaginary character created and developed by Malayalees around the world and is living in Simple Text Messages (SMS). Now he is a Hero in the world of Malayalam Jokes and SMS's. Enjoy Tintumon Jokes and SMS's here.

Sunday, June 30, 2024

Czechoslovakia


English Teacher: Which place you like the most?

Tintumon: Chekoslovakia

Teacher: Wow, spell it

Tintumon: Pattiche...! I like GOA

Orale Pole 7 Per | ഒരാളെ പോലെ 7 പേർ

Tintumon : Amme Teacher paranju orale pole 7 per undavumennu. Appol Enne pole 7 per kaanumo?

Amma : Ninte Achante swabhavam vachu kuranjathu 10 perenkilum kanumeda…!


ടിൻ്റുമോൻ : അമ്മേ ടീച്ചർ പറഞ്ഞു ഒരാളെ പോലെ 7 പേർ ഉണ്ടാവുമെന്ന്. അപ്പോൾ എന്നെ പോലെ 7 പേർ കാണുമോ?

അമ്മ : നിന്റെ അച്ഛന്റെ സ്വഭാവം വച്ച് കുറഞ്ഞത് 10 പേരെങ്കിലും കാണുമെടാ..!

Monday, July 25, 2016

Sathyavum Viswasavum

Teacher: Sathyavum Viswasavum thammilulla vyathyaasam enth?
Tintumon: Saarinu padippikkan ariyilla ennathu sathyam. Athu njangalkk ariyilla ennathu saarinte viswaasam!

ടീച്ചർ : സത്യവും വിശ്വാസവും തമ്മിലുള്ള വ്യത്യാസം എന്ത്?
ടിന്റുമോൻ: സാറിനു പഠിപ്പിക്കാൻ അറിയില്ല എന്നത് സത്യം. അത് ഞങ്ങൾക്ക് അറിയില്ല എന്നത് സാറിൻറെ വിശ്വാസം!

Saturday, December 10, 2011

Tintumon in Music Reality Show


Tintuvinu Music Reality Showyil selection kitti.
First roundile Tintuvinte pattu kazhinjappol...
Judge : Enthada ithu? Sangathiyumilla... Shadjavumilla....
Tintumon : Ente saare...; "Sangathi" illenkil pinne enthina "Shadjam"...!!!